ഹാഷിം കോയ തങ്ങളുടെ വേർപാടിൽ അനുശോചിച്ചു

ദുബായ് : മുൻ പ്രവാസി സാമൂഹ്യ പ്രവർത്തകനും തിക്കോടിയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിറ സാനിധ്യമായിരുന്ന ഹാഷിംക്കോയതങ്ങളുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

ജലീൽ മഷ്ഹൂർ അധ്യക്ഷത വഹിച്ചു
അനുസ്മരണ പ്രഭാഷണം ഫൈസൽ ഓക്കേ ( പ്രസിഡന്റ് , തിക്കോടി ഗ്രാമ പഞ്ചായത്ത് ) നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു;
അഡ്വ. മുഹമ്മദ്‌ സാജിദ്, ഷാമിൽ മൊയ്‌ദീൻ (ജി ടി എഫ്) മുഹമ്മദ് നാസിം പാണക്കാട് (കെ എം സി സി) സയ്യിദ് ഫസൽ തങ്ങൾ (കെ എം എ) സമാൻ ഖാദർ (പി ആർ ഓ) നൗഷർ ആരണ്യ (കൊയിലാണ്ടിക്കൂട്ടം) ഗഫൂർ ഹസ്നാസ് (കുവൈത്ത് ) എന്നിവർ സംസാരിച്ചു.

ഫാത്തിഹ് സ്വാഗതവും, നബീൽ നാരങ്ങോളി നന്ദിയും പറഞ്ഞു.

Posted by Sajid Grace