അന്തരിച്ച കൊയിലാണ്ടി MLA ശ്രീമതി കാനത്തിൽ ജമീലയുടെ അനുശോചന യോഗം കിസൈസിലെ റീവാക്ക് ഓഡിറ്റോറിയത്തിൽ
ദുബായ്: കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി MLA ശ്രീമതി കാനത്തിൽ ജമീലയുടെ ആക്സ്മികമായ നിര്യാണം നാട്ടുകാരായ എല്ലാ പ്രവാസികളെയും ഏറെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിയമസഭ സാമാജിക…







